Tuesday, 14 March 2017

പാഴ്ജന്മം

 പാഴ്ജന്മം

ആ രാവിലലിയാതെ ശിശിരങ്ങൾ തീർക്കുവാന് മഞ്ഞുതുള്ളികളായ് നമ്മൾ ഉറങ്ങാതിരുന്നു
കണ്ണുകൾ ഒരു നേരം ചാഞ്ഞൊന്നു പോയപ്പോൾ
മൊഴികളായ് എന്കനവിൽ നീ വരുന്നു
ദിനം തോറുമെന്നുള്ളം വല നെയ്ത സ്യപ്നം നീ
മായ്കുവാന് കഴിയാത്ത മാറാലയായ് മാറി
കണ്ണുതുറന്നുനീ എന് മുബിൽ നിൽക്കുബോൽ
ഉള്ളം അടഞ്ഞൊരു പാഴ്വസ്തുവായി മാറുന്നതെന്തിനു
ഒരു വാക്കു മൊഴിയുവാന് കഴിയില്ല ഇന്നെങ്കിൽ
കളയാത്ത കറ പോലെ
അഭിനയമായീജീവിതം